Wednesday, October 21, 2009

വെറുതെ നാലുവരികള്‍ ....

തപ്തമാം നിന്‍ മാനസ വീണതന്‍ തന്തി
നിത്യം ഉച്ചത്തില്‍ മീട്ടുവാന്‍
സത്യ മാംഗല്യ ശ്രീതിലകം അണിഞു-
എത്തുമെന്‍ മനം കാണ്ക നീ !!

4 comments:

  1. തന്തിയാണോ അതോ തന്ത്രിയോ?.......

    ReplyDelete
  2. തന്ത്രി = പൂജാരി
    തന്തി = ചരട്
    .....മലയാളം സിനിമ ഗാനങ്ങളില്‍ മിക്കതിലും ഈ തെറ്റ് കടന്നു കൂടാറുണ്ട്....

    ReplyDelete