Friday, June 10, 2011

വിഷു

നീ തന്നൊരു കൊന്നമലര്‍ ചെണ്ടാല്‍ നിറഞ്ഞുപോയ്
കൊല്ലങ്ങളായ് ഞാന്‍ കണിയോരുക്കുമെന്‍ ഓട്ടുരുളി
എവിടെ ഞാന്‍ വയ്ക്കേണ്ട് അറിയില്ലെനിക്കിന്നു
പുടവ, പൊന്‍ നാണയം വെള്ളരി ഭഗവാന്
കണി കാണാനുള്ള വാല്‍ കണ്ണാടിയും
നിലവിളക്ക് കൊളുത്തി ഞാന്‍ നൊക്കീ
കണ്ണില്‍ നരുചിരിയോടെ കൃഷ്ണ വിഗ്രഹം
നിറഞ്ഞ സ്നേഹത്തിന്‍ കനിയോരുക്കുനീ
നന്മ പൂവിടും മാനസങ്ങളില്‍......
**********************************************
മറന്നു ഞാന്‍ കഴിഞ്ഞ വിഷുവും നിറകൈനീട്ടവും
നിന്‍ ചിരിയില്‍ പൊതിഞ്ഞ വര്‍ന്നക്കിനാക്കളും
മണ്ണിന്റെ മാറില്‍ പെയ്ത ഈറനാം ചന്ദ്രിക
എന്‍റെ കണ്ണില്‍ തൊട്ടു കൈനീട്ടമോടന്നു കണിയൊരുക്കി
ആദ്യം മടിച്ചും പിന്നെ കൊതിച്ചും കൊണ്ട്
ഓടി അണഞ്ഞു ഞാന്‍ നവ്യ സ്വപ്നങ്ങളിലേക്ക്
പൂത്തുലഞ്ഞൊരു കൊന്നമരം അതുവരെ
പൂം തേന്‍ ഇട്ടാത്ത ഒരെന്‍ വാടിയില്‍ ആദ്യമായി ,

5 comments:

  1. Remyamol, I like it very much

    Chittappan

    ReplyDelete
  2. 1.നിലവിളക്ക് കൊളുത്തി ഞാന്‍ നൊക്കീ
    2.കണ്ണില്‍ നരുചിരിയോടെ കൃഷ്ണ വിഗ്രഹം
    3.നിറഞ്ഞ സ്നേഹത്തിന്‍ കനിയോരുക്കുനീ
    4.നിന്‍ ചിരിയില്‍ പൊതിഞ്ഞ വര്‍ന്നക്കിനാക്കളും

    ചില അക്ഷരത്തെറ്റുകൾ അർത്ഥവ്യത്യാസത്തിന് വഴിമരുന്നാകില്ലേ?

    ReplyDelete
  3. nannayirikkunnu....veendum kanam


    last line enikku manassilayilla spelling mistakes undennu thonnunnu.
    poovidarathoren vadiyil adyamay... enna orardhamanu varunnathennu manassilayi.

    any way congrats...

    ReplyDelete